Type Here to Get Search Results !

Bottom Ad

പള്ളിക്കര പള്ളിപ്പുഴയിലെ കെ.പി മമ്മു നിര്യാതനായി

കാഞ്ഞങ്ങാട്: (www.evisionnews.co)മാതാവ് മരിച്ച് രണ്ടാഴ്ചക്കകം മകനും മരിച്ചു.  പള്ളിക്കര പള്ളിപ്പുഴയിലെ കെ.പി മമ്മു(78)ആണ് മരിച്ചത്. ഇ ദ്ദേഹത്തി ന്റെ മാതാവ് പുല്ലൂര്‍ ഉദയ നഗറിലെ  ആസ്യുമ്മ രണ്ടാഴ്ച മുമ്പ് ആണ് മരിച്ചത്. ഭാര്യമാര്‍: ആയിഷ(പള്ളിപ്പുഴ), പരേതയായ സഫിയ (കണ്ണൂര്‍ സിറ്റി), മക്കള്‍: ശംസുദ്ധീന്‍, മുഹമ്മദ് സാലിഹ്,(ഇരുവരും ഗള്‍ഫ്), ഷെമീം, ജസീം, ഷെരീഫ, സീനത്ത്, ജസില.മരുമക്കള്‍: അബ്ദുസലാം, മുനീര്‍, അന്‍വര്‍, അര്‍ഷാന, റൂബീന.സഹോദരങ്ങള്‍:  പുല്ലൂര്‍ ഉദയ നഗറിലെ കെ.പി അന്തുമായി, കെ.പി കുഞ്ഞാമു, മൊയ്തു കൊളവയല്‍, കെ.പി കുഞ്ഞിപ്പാത്തു, കെ.പി മൊയ്തീന്‍ കുഞ്ഞു മൗലവി(കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം), പരേതനായ അസൈനാര്‍ കുഞ്ഞി,

Post a Comment

0 Comments

Top Post Ad

Below Post Ad