Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു


കാഞ്ഞങ്ങാട്: (www.evisionnews.co) ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല കവര്‍ന്നു. കഴിഞ്ഞ ദിവസം പടന്നക്കാട് വെച്ചാണ് സംഭവം.പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ ഭാസ്‌ക്കരന്റെ ഭാര്യ രാധ (46)യുടെ കഴുത്തില്‍ നിന്നുമാണ് മാല കവര്‍ന്നത്. ഒന്നേ മുക്കാല്‍ പവന്‍ മാലയായിരുന്നു ഇത്. എന്നാല്‍ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മാലയുടെ ഒരു ഭാഗം രാധയുടെ കൈയ്യില്‍ അകപ്പെട്ടിരുന്നു. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘമാണ് മാല കവര്‍ന്നതെന്ന് പറയുന്നു. ഹോസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad