Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാത; ജനപ്രതിനിധികളുടെ യോഗം നാളെ

കാഞ്ഞങ്ങാട്:(www.evisionnews.co)  കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍വേ പാതയുമായി ബന്ധപ്പെട്ട്   പദ്ധതി പ്രദേശത്തെ  ജനപ്രതിനിധികളുടെ യോഗം നാളെ   2 മണിക്ക് പൂടംങ്കല്ല് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച്ചേരും. മുഴുവന്‍ ജനപ്രതിനിധികളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെ് പി.കരുണാകരന്‍ എം.പി അഭ്യര്‍ത്ഥിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad