Type Here to Get Search Results !

Bottom Ad

ചര്‍ളടുക്ക കനിവ് സഹകരണ ചാരിറ്റി വാര്‍ഷികം ആഘോഷിക്കും


ബദിയടുക്ക (www.evisionnews.co): ചര്‍ളടുക്ക കനിവ് സഹകരണ ചാരിറ്റിയുടെ ജനറല്‍ ബോഡി യോഗം റസാഖ് പെര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അലി മീയാഡിപ്പള്ളം സ്വാഗതവും സി.എ.കെ മൊയ്തീന്‍ നന്ദിയും പറഞ്ഞു. രണ്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ നടത്താനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവാനും തീരുമാനിച്ചു. 

ഭാരവാഹികള്‍: റസാഖ് പെര്‍ള (പ്രസി), അലി മീയാഡിപ്പള്ള (ജന. സെക്ര), സി.എ.കെ മൊയ്തീന്‍ (ട്രഷ). സമീര്‍ മൂക്കുത്തി, മഹ്ഷൂദ് ഓട്ടിനടുക്കം (വൈസ് പ്രസി), രിഫായി ചര്‍ളടുക്ക, സി.എച്ച് സത്താര്‍, ഷംസുദ്ദീന്‍ ദാരിമി (ജോ. സെക്ര), സക്കീര്‍ കാഞ്ഞങ്ങാട് (വര്‍കി. സെക്ര), അബ്ദുല്‍ ഖാദര്‍ ഫൈസി, ഷംസുദ്ദീന്‍ സൈനി, അബ്ദുല്‍ റഹ്മാന്‍ മീയാഡിപ്പള്ളം, എം.പി സലീം (എക്‌സിക്യൂട്ടിവ് അംഗങ്ങള്‍).


Keywords: Kasaragod, news, kanivu, charity, 

Post a Comment

0 Comments

Top Post Ad

Below Post Ad