Type Here to Get Search Results !

Bottom Ad

ഫോൺ ചാർജ് തീരുമെന്ന ആവലാതി വേണ്ട; കലോത്സവ നഗരിയിൽ റീച്ചാർജ് പോയിന്റുമായി ഗാസ ചെമ്മനാട്


ചെമ്മനാട്:(www.evisionnews.co)റവന്യു ജില്ലാ കലോത്സവ നഗരിയിലെത്തുന്നവർക്ക് ഫോൺ ചാർജിങ് സംവിധാനവുമായി ചെമ്മനാട്ടെ യുവ  കൂട്ടായ്മയായ ഗാസ ചെമ്മനാട് മുന്നോട്ട് വന്നത്  കലോത്സവ  നഗരിയിലെത്തുന്നവർക്ക് സൗകര്യമായി.
പ്രധാന വേദിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള റീച്ചാർജ് പോയിന്റ് കാസർകോട്    ടൗൺ എസ്.ഐ.അജിത് കുമാർ ഉദ് ഘാടനം  ചെയ്തു.ദൂര പ്രദേശത്തു നിന്ന് കലോത്സവ നാഗരിയിലെത്തുന്ന നിരവധി പേരാണ്  ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad