Type Here to Get Search Results !

Bottom Ad

ദഫ്മുട്ടിൽ സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടിന്റെ വിജയതാളം


ചെമ്മനാട്: (www.evisionnews.co) ദഫ്മുട്ടിൽ സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടിന്റെ വിജയതാളം.  സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടില്‍ നടന്നുവരുന്ന 58-ാമത് കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂൾ   വിഭാഗം ദഫ്മുട്ട് മത്സരത്തില്‍  സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനം നടത്തിയാണ്  സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാടിലെ കുട്ടികൾ  ഒന്നാം സ്ഥാനം നേടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad