Type Here to Get Search Results !

Bottom Ad

പള്ളിക്കരയിൽ ഹവാല പണമിടപാട് സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

Related imageബേക്കല്‍: ബേക്കല്‍ പള്ളിക്കരക്കടുത്ത് നിന്നും ഇന്നലെ രാത്രിയോടെ വന്‍ ഹവാല സംഘം ബേക്കല്‍ പോലീസിന്റെ പിടിയിലായി.
ജില്ലയിലുടനീളം കോടിക്കണക്കിന് രൂപയുടെ ഹവാലപ്പണം വിതരണം ചെയ്യാന്‍ തയ്യാറെടുത്ത വന്‍ സംഘത്തിലെ ഏതാനും പേരെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു വെച്ച് ബേക്കല്‍പോലീസില്‍ ഏല്‍പ്പിച്ചത്.
പോലീസ് അവരെ ചോദ്യം ചെയ്തുവെങ്കിലും വിതരണത്തിനായി കൊണ്ടുവന്ന പണം കണ്ടുകെട്ടാനായില്ല. സംഘം സഞ്ചരിച്ച എയ്‌സ്, വാഗണര്‍ തുടങ്ങിയ വാഹനങ്ങ ള്‍ സൂക്ഷ്മമായി പരിശോധിച്ചുവെങ്കിലും മറ്റൊരു പൈലറ്റ് വാഹനത്തില്‍ പണം കടത്തി രക്ഷപ്പെടുകയായിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad