Type Here to Get Search Results !

Bottom Ad

സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ;കാസർകോട് നഗരസഭാ കൗൺസിലർ ഹാരിസ് ബന്നു ജില്ലാ പോലിസ് ചീഫിന് പരാതി നൽകി


കാസർകോട് : (www.evisionnew.co)സോഷ്യൽ മീഡിയയിൽ കാസർകോട് നഗരസഭാ കൗൺസിലർ ഹാരിസ് ബന്നുവിനെക്കുറിച്ച്  വ്യക്തിഹത്യാപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി പരാതി.ഇതിൽ   നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്   ഹാരിസ് ബന്നു  ജില്ലാ പോലിസ് ചീഫിന്  പരാതി നൽകി.ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട്ടെ  ചില വാട്ട സാഫ് ഗ്രൂപ്പുകളിൽ  ദുബായിൽ നിന്നുമുള്ള ഫോൺ നമ്പർ വഴി(009715 28934047)  സമൂഹത്തിന്റെ മുന്നിൽ തന്നെ  ഇകഴ്ത്തി കാണിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ വ്യാപകമായി പ്രചരിക്കുകയാണെന്നും ഇത്തരം പ്രചാരണങ്ങളിലൂടെ  മാനഹാനി വരുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും  ഹാരിസ് ബന്നു  ജില്ലാ പോലിസ് ചീഫിന് നൽകിയ   പരാതിയിൽ  ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad