Type Here to Get Search Results !

Bottom Ad

ഹാദിയയെ കാണാന്‍ സേലത്തെ കോളജിലേക്ക് പോകുമെന്ന് ഷെഫിന്‍ ജഹാന്‍

Image result for ഷെഫിന്‍ ജഹാന്‍ന്യൂഡല്‍ഹി: (www.evisionnews.co)ഹാദിയയെ കാണാന്‍ എത്തുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. സേലത്തെ കോളജില്‍ ഇതിനു വേണ്ടി പോകും. സുപ്രീം കോടതി ഹാദിയെ ഞാന്‍ കാണുന്നത് തടഞ്ഞിട്ടില്ല. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad