Type Here to Get Search Results !

Bottom Ad

ഹാദിയ കേസിൽ സുപ്രീം കോടതിയുടേത് സംതൃപ്തിയുള്ള വിധി -എം.സി. ജോസഫൈന്‍

തൃശൂര്‍:(www.evisionnews.co)വ്യക്തിയുടെ മനോനില പരിശോധിക്കാന്‍ ശ്രമിച്ചവരുടെ മനോനില പരിശോധിച്ചതാണ് സുപ്രീംകോടതി വിധിയെന്ന് വനിതകമീഷന്‍ ചെയര്‍പേഴ്സന്‍ എം.സി. ജോസഫൈന്‍. ഹാദിയ കേസില്‍ സുപ്രീംകോടതിയോട് തൃശൂരില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സംതൃപ്തി നല്‍കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഹാദിയയുടെ സ്വാതന്ത്ര്യത്തിനായിരുന്നു വനിതകമീഷനും ശ്രമിച്ചത്​; കോടതിയെ സമീപിച്ചതും. ഇത് കോടതി അംഗീകരിച്ചു. ഹാദിയയെ സ്വതന്ത്രയാക്കിയതില്‍ സന്തോഷമുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad