Type Here to Get Search Results !

Bottom Ad

ജിഎസ്‍ടി ഗ്രേറ്റ് സെൽഫിഷ് ടാക്സ്; പരിഹാസവുമായി മമതാ ബാനർജി

Image result for മമതാ ബാനർജിന്യൂഡൽഹി:(www.evisionnews.co) ജിഎസ്‍ടിയെ വൻ സ്വാർഥ നികുതി എന്ന അർഥത്തിൽ ഗ്രേറ്റ് സെൽഫിഷ് ടാക്സെന്ന് പരിഹസിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജിഎസ്ടി ജനങ്ങളെ അപമാനിക്കാനും തൊഴിലില്ലായ്‍മ വർധിക്കാനും മാത്രമേ ഉപയോഗപ്പെട്ടുള്ളൂ . നോട്ട് നിരോധനം ദേശീയ ദുരന്തമാണെന്നും പ്രതിഷേധ സൂചകമായി നവംമ്പർ എട്ടിന് എല്ലാവരും സോഷ്യൽ മീഡിയയിലെ പൊഫൈൽ ചിത്രങ്ങൾ കറുപ്പ് നിറമാക്കണമെന്നും മമത ട്വിറ്ററിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad