Type Here to Get Search Results !

Bottom Ad

എരിയാൽഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ ജഴ്സി കുഞ്ഞാലിക്കുട്ടി എം പി പ്രകാശനം ചെയ്തു

എരിയാൽ: (www.evisionnews.co)ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കളിക്കാൻ അവസരം ലഭിച്ച എരിയാൽ ഗ്രീൻ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ക്രിക്കറ്റ് ടീമിന് ജഴ്സി മുൻ പ്രതിപക്ഷ ഉപ നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഗ്രീൻ സ്റ്റാർ പ്രസിഡന്റ് അർഷാദ് ബളളീറിന് നൽകി പ്രകാശനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം സി ഖമറുദ്ദീന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രീൻ സ്റ്റാർ ഭാരവാഹികളായ ഹാരിസ് എരിയാൽ, സലീം ബളളീർ,  അന്തു ബ്ലാർക്കോട്, നൗഫൽ, എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad