Type Here to Get Search Results !

Bottom Ad

ഹയര്‍ സെക്കണ്ടറി തുല്യത വിദ്യാര്‍ത്ഥികള്‍ ഗെറ്റ് ടുഗതര്‍ സംഘടിപ്പിച്ചു


ചെര്‍ക്കള (www.evisionnews.co): സര്‍ക്കാര്‍ സാക്ഷരതാ മിഷന്റെ കീഴില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ ഗെറ്റ് ടുഗതര്‍ സംഘടിപ്പിച്ചു. ചെര്‍ക്കള സ്‌കൂള്‍ പ്രന്‍സിപ്പല്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ കോര്‍ഡിനേറ്റര്‍ തങ്കമണി അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ സമിതി അംഗം രാജന്‍ പൊയിനാച്ചി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം റഊഫ് ബായിക്കര, കോഴ്‌സ് കണ്‍വീനര്‍ രാഘവന്‍ മാഷ്, രാജേഷ്, രേഷ്മ, പുഷ്പ, സുമ, വിജയ ലക്ഷ്മി, നൗഷാദ്, ശിവകുമാര്‍ പ്രസംഗിച്ചു.


Keywords: Kasaragod, chekala, school, gettogther, equvalnty, students, higher, secondary

Post a Comment

0 Comments

Top Post Ad

Below Post Ad