Type Here to Get Search Results !

Bottom Ad

ചെമ്മനാട്ട് ജില്ലാ കലോത്സവ വേദിയുടെ സമീപം കഞ്ചാവ് വില്‍പനയ്‌ക്കെത്തിയ യുവാവ് അറസ്റ്റില്‍

Related imageകാസര്‍കോട്:(www.evisionnews.co)ജില്ലാ കലോത്സവ വേദിയുടെ സമീപം കഞ്ചാവ് വില്‍പനയ്ക്ക്  ശ്രമിക്കുനനത്തിനിടെ   യുവാവ് അറസ്റ്റില്‍.  കാസര്‍കോട് എസ്.ഐ. അജിത് കുമാറും സംഘവും യുവാവിനെ  അറസ്റ്റ്  ചെയ്യുകയായിരുന്നു. അട്ക്കത്ത്ബയല്‍ കോട്ടവളപ്പിലെ മുഹമ്മദ് നൗഷീഫി(25)നെയാണ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. 12 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.





  

Post a Comment

0 Comments

Top Post Ad

Below Post Ad