Type Here to Get Search Results !

Bottom Ad

ആരിക്കാടി കോട്ടയില്‍ തീപിടിത്തം;തീ ഒരേക്കറോളം പടർന്നു

Related imageകുമ്പള: (www.evisionnews.co)കുമ്പള ആരിക്കാടി കോട്ടയില്‍ തീപിടിത്തം. ഒരേക്കറോളം പറമ്പിലെ കുറ്റിക്കാട് കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. ആരിക്കാടി കോട്ടക്ക് സമീപം മദ്യപാനികളും സാമൂഹ്യദ്രോഹികളും അഴിഞ്ഞാടുന്നതായി പരാതിയുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad