Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് പോലീസ് റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി ;പ്രതികള്‍ ഓടിരക്ഷപ്പെട്ടു

Image result for ganjaമഞ്ചേശ്വരം:(www.evisionnews.co)മഞ്ചേശ്വരത്ത്  വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. കടമ്പാറിലെ ഒരു ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. പിടികൂടിയ കഞ്ചാവിന് 50 കിലോയോളം തൂക്കം വരും.

Post a Comment

0 Comments

Top Post Ad

Below Post Ad