Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍;പെര്‍ളയിൽ 40 കാരന്‍ മരിച്ചു

Image result for മരണംബദിയടുക്ക: (www.evisionnews.co)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 40 കാരന്‍ മരിച്ചു. പെര്‍ള കെ.കെ റോഡിലെ യൂസുഫ്- മറിയുമ്മ ദമ്പതികളുടെ മകന്‍ ഷെയ്ഖ് അന്‍വര്‍ (40) ആണ് മരിച്ചത്. ജന്മനാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അന്‍വര്‍ എന്‍മകജെ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പെട്ടിരുന്നു.സഹോദരങ്ങള്‍: അഷ്റഫ്, സവാദ്, സമീര്‍, സലീം, സാദിഖ്, ഷഹനാസ്.

Post a Comment

0 Comments

Top Post Ad

Below Post Ad