Type Here to Get Search Results !

Bottom Ad

ഡി വൈ എഫ് ഐ സ്ഥാപകദിനം;മൊഗ്രാലിൽ 'ഹിജാമ ക്യാമ്പ്‌ 'സംഘടിപ്പിച്ചു

മൊഗ്രാൽ :(www.evisionnews.co)ഡി വൈ എഫ് ഐ  യുടെ സ്ഥാപകദിനത്തോടനുബന്ധിച്ചു മൊഗ്രാൽ യൂണിറ്റ് മൊഗ്രാൽ ഹെൽത്ത്‌ ക്ലിനിക്കുമായി സഹകരി ച്ച്  ഹിജാമ ക്യാമ്പും രോഗ പ്രതിരോധ ബോധവൽക്കരണവും സംഘടിപ്പിച്ചു.
50 ഓളം പേരാണ്‌  ഹിജാമ ക്യാമ്പിനെത്തിയത്.ശരീരത്തിലുള്ള വേസ്റ്റ് ബ്ലഡ്‌ എടുത്തു കളയുന്ന പുരാതന ചികിത്സാ മാർഗമാണ് ഹിജാമ ചികിത്സ.ചടങ്ങ് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ സുരേഷ്  ഉദ്ഘാടനം ചെയ്തു.അസീസ്‌ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ഇജാമ ചികിത്സക്ക്‌ ഡോക്ടർ നാസിർ, യൂനാനി മെഡിക്കൽ ഓഫീസർ ഷകീറലി എന്നിവർ നേതൃത്വം നൽകി 

Post a Comment

0 Comments

Top Post Ad

Below Post Ad