Type Here to Get Search Results !

Bottom Ad

ബി ജെ പി പ്രവർത്തകർ ആക്രമിച്ചതായി പരാതി; രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിൽ


കുമ്പള:(www.evisionnews.co)ബി ജെ പി പ്രവർത്തകർ ആക്രമിച്ചതായി പരാതി.പരിക്കേറ്റ നിലയിൽ.  രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിൽ. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ബംബ്രാണ ദിനേശ് ബീഡി ഡിപ്പോക്ക് സമീപത്തെ വിനോദ് (22), റുമൈസ് (18) എന്നിവരാണ്  കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയിലുള്ളത്.  ഇന്നലെ രാത്രി ഏഴ് മണിക്ക് ബംബ്രാണയില്‍ വെച്ച് ബി.ജെ.പി. പ്രവര്‍ത്തകരായ എട്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. മുരളീധരന്റ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബംബ്രാണ അലങ്കരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തതാണ്   മർദ്ദനത്തിന് കാരണമായത്.

Post a Comment

0 Comments

Top Post Ad

Below Post Ad