Type Here to Get Search Results !

Bottom Ad

ദേവകി കൊലക്കേസ്‌ :അന്വേഷണം ചെന്നെയിലേക്കും

ബേക്കല്‍:(www.evisionnews.co)ദേവകി കൊലക്കേസുമായി ബന്ധപ്പെട്ട  അന്വേഷണം  ചെന്നെയിലേക്കും വ്യാപിപ്പിച്ചു.ഇതേതുടർന്ന്  ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്കു പോയി. കൊലപാതകവുമായി ബന്ധമുള്ള രണ്ടുപേര്‍ ഇപ്പോള്‍ ചെന്നൈയില്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണിതെന്നാണ്‌ സൂചന. ഇക്കഴിഞ്ഞ ജനുവരി 13  നാണ്    പനയാല്‍, കാട്ടിയടുക്കത്തെ ദേവകിയെ  (68)  അടച്ചുറപ്പില്ലാത്ത വീട്ടിൽ  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. 

Post a Comment

0 Comments

Top Post Ad

Below Post Ad