Type Here to Get Search Results !

Bottom Ad

ബദിയഡുക്കയിൽ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു


ബദിയഡുക്ക: (www.evisionnews.co)കരിമ്പിലയിലെ നാരായണ നായിക്കിന്റെ ഭാര്യ സരസ്വതി (45) വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു.ഇന്നലെ രാത്രി ഏഴരക്കു അടുക്കയില്‍ വച്ചാണ്‌ കുഴഞ്ഞു വീണത്‌. ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിക്കു വച്ചു മരിച്ചു.കൃഷ്‌ണ നായിക്‌- ഗിരിജ ദമ്പതികളുടെ മകളാണ്‌. മക്കളില്ല. സഹോദരങ്ങള്‍: നാരായണ നായക്‌, ദേവകി.

Post a Comment

0 Comments

Top Post Ad

Below Post Ad