Type Here to Get Search Results !

Bottom Ad

തളങ്കരയിൽ സഹോദര ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു മരിച്ചു

Image result for കുഴഞ്ഞുവീണു മരിച്ചുകാസര്‍കോട്:(www.evisionnews.co)തളങ്കരയിൽ  സഹോദര ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു മരിച്ചു. തളങ്കര നുസ്രത്ത് റോഡിലെ പരേതനായ കോളിക്കര അബ്ദുല്‍ ഖാദറിന്റെയും അസ്മയുടെയും മകള്‍ ബീവി(25)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ ചായ കുടിച്ച ശേഷം സഹോദര ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അഷ്‌റഫ്, സാഹിറ, നാസര്‍, മിസ്‌രിയ, നസീമ.

Post a Comment

0 Comments

Top Post Ad

Below Post Ad