Type Here to Get Search Results !

Bottom Ad

സി.പി.ഐ(എം) ജില്ലാ സമ്മേളനം;സംഘാടക സമിതി രൂപീകരണ യോഗം 3 ന്


കാസർകോട് :(www.evisionnews.co) സി.പി.ഐ(എം) ഇരുപത്തിരണ്ടാം പാര്‍ടി കോൺഗ്രസിന്റെ ഭാഗമായുള്ള കാസർകോട്  ജില്ലാ സമ്മേളനം 2018 ജനുവരി 8,9,10 തീയ്യതികളില്‍ കാസർകോട്ട്  വെച്ച് നടക്കും.സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം 3  ന് വൈകുരേം 3 മണിക്ക് കാസർകോട്  മുന്‍സിപ്പല്‍ ടൗഹാളില്‍ വെച്ച് ചേരും.സംഘാടക സമിതിരൂപീകരണ യോഗം സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരന്‍.എം.പി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി രൂപീകരണ യോഗം വിജയിപ്പിക്കുവാന്‍ സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad