Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോടതി ഡയമണ്ട് ജൂബിലി ആഘോഷം നാലിന്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സബ് കോടതിയുടെ ഡയമണ്ട് ജൂബിലി ആഘോഷപരിപാടി നാലിന് വിദ്യാനഗറിലെ കോടതി കോംപ്ലക്‌സില്‍ നടക്കും. വൈകിട്ട് 3.30മണിക്ക് റവന്യൂ വകുപ്പുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദമശേഷാദ്രി നായിഡു മുഖ്യാതിഥിയായി പങ്കെടുക്കും. ജനപ്രതിനിധികളും നിയമജ്ഞരും പരിപാടിയില്‍ സന്നിഹിതരായിരിക്കും.


Keywords: Kasaragod, news, court, jubili, evening

Post a Comment

0 Comments

Top Post Ad

Below Post Ad