Type Here to Get Search Results !

Bottom Ad

റെയില്‍വെ സ്റ്റേഷന്‌ സമീപം മാലിന്യം കത്തിച്ചതില്‍ നിന്ന്‌ തീ കാറിലേക്ക് പടർന്നു


കാസര്‍കോട്‌:(www.evisionnews.co)മാലിന്യം കത്തിച്ചതില്‍ നിന്ന്‌ തീ പടര്‍ന്ന്‌ കാറിന്‌ തീപിടിച്ചു. കാസര്‍കോട്‌ റെയില്‍വെ സ്റ്റേഷന്‌ മുന്‍വശത്തെ റോഡിലാണ്‌ സംഭവം. ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലേക്ക്  മാലിന്യം കത്തിച്ചതില്‍ നിന്ന്‌ തീ പടര്‍ന്ന്‌ പിടിക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ എത്തിയ ഫയര്‍ഫോഴ്‌സാണ്‌ തീയണച്ചത്‌. കാറിന്‌ തീപിടിച്ച്‌ 60,000 രൂപയുടെ നഷ്‌ടം സംഭവിച്ചതായി കണക്കാക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad