Type Here to Get Search Results !

Bottom Ad

സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ കാറിടിച്ച്‌ വിദ്യാര്‍ത്ഥിക്ക്‌ പരിക്ക്‌


കാസര്‍കോട്‌: സ്‌കൂളിലേയ്‌ക്കു നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിക്കു കാറിടിച്ച്‌ പരിക്ക്‌.കേളുഗുഡ്ഡെ സ്വദേശിയും കാസര്‍കോട്‌ ടൗണ്‍ യു പി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ എസ്‌ അഖിലേഷി (12)നാണ്‌ പരിക്കേറ്റത്‌. ഇന്നു രാവിലെ അഡുക്കത്തുബയലിനു സമീപത്താണ്‌ അപകടം. അഖിലേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad