Type Here to Get Search Results !

Bottom Ad

മശ്രിഖുൽ ഉലൂം സാഹിത്യ സമാജം 'കിളിവാതിൽ' മഴവിൽ സംഘം പഠന ക്യാമ്പ് പട് ളയിൽ തുടങ്ങി

പട് ള:(www.evisionnews.co)മശ്രിഖുൽ ഉലൂം സാഹിത്യ സമാജം കിളിവാതിൽ 
മഴവിൽ സംഘം പഠന  ക്യാമ്പ് പട് ളയിൽ  തുടങ്ങി.ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ക്യാമ്പ് തുടങ്ങിയത്. മൂന്നു സെഷനുകളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പഠനം മധുരം,സേവനം  മനോഹരം,നമുക്ക് ജയിക്കാം   എന്നിങ്ങനെ സംഘടിപ്പിച്ച സെഷനുകളിൽ യഥാക്രമം കെ എം  കളത്തൂർ, കരീം ജൗഹരി ഗാളിമുഗം,അബ്ദുറഹ്മാൻ് എരോൽ എന്നിവർ വിഷയാവതരണം നടത്തും. രാത്രി ഒമ്പത് മണിയോടെ ക്യാമ്പ് സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad