Type Here to Get Search Results !

Bottom Ad

ബോവിക്കാനം ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കണം


മുളിയാര്‍ (www.evisionnews.co): ബോവിക്കാനം സ്‌കൂള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പണിയണമെന്ന് ബോവിക്കാനം എം.എസ്.എഫ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. റംഷീദ് ബാലനടുക്കം അധ്യക്ഷത വഹിച്ചു. അഷ്ഫാദ് ഹെല്‍ത്ത്സ്വാഗതംപറഞ്ഞു.ഖാദര്‍ ആലൂര്‍ ഉല്‍ഘാടനം ചെയ്തു. അഷ്‌റഫ് മുതലപ്പാറ, എ.കെ.മുഹമ്മദ് പ്രസംഗിച്ചു. ഭാരവാഹികള്‍: മുഹമ്മദ് സംറൂദ് (പ്രസി), മഹ്ത്താബ് ബോവിക്കാനം, ബാത്തിഷ നുസ്രത്ത് (വൈസ് പ്രസി), മുഹമ്മദ് അറഫാത്ത് (ജന. സെക്ര), മസൂദ് ബോവിക്കാനം, ശുഹൈബ് മുസ്്‌ലിയാര്‍ നഗര്‍ (ജോ. സെക്ര), കെ.ബി ബാസിത്ത് മുഹമ്മദ് ഹസന്‍ (ട്രഷ).


Keywords: Kasaragod, news, bovikknm. bustop

Post a Comment

0 Comments

Top Post Ad

Below Post Ad