Type Here to Get Search Results !

Bottom Ad

മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു: അഞ്ചുപേര്‍ക്ക് ഗുരുതരം


കോഴിക്കോട് (www.evisionnews.co): നിയന്ത്രണംവിട്ട സ്വകാര്യ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്നും പയ്യോളി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമാണ് അപകടം. സാരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.


Keywords: Kasaragod, news, accident, meppur




Tags

Post a Comment

0 Comments

Top Post Ad

Below Post Ad