Type Here to Get Search Results !

Bottom Ad

ബോവിക്കാനം ബാലനടുക്കം മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം;യൂത്ത് ലീഗ്


മുളിയാർ:(www.evisionnews.co) ബോവിക്കാനം ബാലനടുക്കം മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ബോവിക്കാനം ശാഖാ മുസ്ലിം യൂത്ത് ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.നിസാർ ബസ് സ്റ്റാന്റ് അധ്യക്ഷത വഹിച്ചു. അഷ്റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് സിദ്ധീഖ് ബോവിക്കാനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് അബ്ദുൽ റഹിമാൻ ബസ്റ്റാന്റ്, ജനറൽ സെക്രട്ടറി,ഹാരിസ് ബാലനടുക്കം, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് ആലൂർ, ജനറൽ സെക്രട്ടറി ഖാദർ ആലൂർ, കബീർ ബാലനടുക്കം, റംഷീദ്പ്രസംഗിച്ചു.

ഭാരവാഹികൾ: മുഹമ്മദ് ബാലനടുക്കം (പ്രസിഡണ്ട്) അഷ്ഫാദ് ഹെൽത്ത്‌, ബി.കെ.റഫീഖ്, സാബിത് ബസ്സ്റ്റാന്റ് (വൈസ് പ്രസിഡണ്ട്) അസ്ക്കർ ബാലനടുക്കം (ജനറൽ സെക്രട്ടറി) ഫിറോസ് മുസ്ല്യാർ നഗർ, ഫാരിസ് ബാലനടുക്കം, സിദ്ധീഖ് മുസ്ല്യാർ നഗർ (ജോ. സെക്രട്ടറി) ഷാഹുൽ ഹമീദ്(ട്രഷറർ)എന്നിവരെതെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad