Type Here to Get Search Results !

Bottom Ad

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു


ഷാർജ:(www.evisionnews.co)വായനയുടെ വസന്തകാലം തീർക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ "ഗൾഫ് സത്യധാര" പവലിയൻ പ്രമുഖ അറബ് സാഹിത്യകാരനും കവിയുമായ ഡോ:ശിഹാബ് ഗാനെം ഉദ്ഘാടനം ചെയ്തു.
അഡ്വ: വൈ. എ. റഹീം (പ്രസിഡന്റ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ),  ബഷീർ പടിയത്ത് (മാനേജിങ് ഡയറക്ടർ - സേഫ്റ്റി മറൈൻ സർവീസസ്‌),  അബ്ദുൽ നാസർ തായൽ (ഡയറക്ടർ-ഗോൾഡൻ ഗ്രൂപ്പ്, എം.കെ. അബ്ദുൽ നാസർ (മാനേജിങ് ഡയറക്ടർ, ഡു-സിക്സ് സ്റ്റാർ ) എന്നിവർ വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

എസ കെ എസ് എസ് എഫ്  ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ, അഹ്മദ് സുലൈമാൻ ഹാജി,അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി , റസാഖ് തുരുത്തി,ഹനീഫ് ഹാജി, ഉമർ കാസർകോട്, അക്ബർ ചെറുമുക്ക്‌, സുലൈമാൻ വളാഞ്ചേരി തുടങ്ങി മത സാഹിത്യ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.ഇ ടി മുഹമ്മദ് ബഷീർ എം.പി, എം കെ മുനീർ എം.എൽ. എ.,
 സി. ദിവാകരൻ എം.എൽ. എ, ഡോ. എം. അബ്ദുൽ സലാം, ബിനോയ് വിശ്വം എം എൽ എ, പി സുരേന്ദ്രൻ തുടങ്ങി മത സാമൂഹിക സാഹിത്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പവലിയൻ സന്ദർശിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad