Type Here to Get Search Results !

Bottom Ad

കുമ്പളയിലെ ഫ്‌ളാറ്റിൽ പെണ്‍വാണിഭം നടക്കുന്നതായി രഹസ്യ വിവരം ; പൊലീസ് പരിശോധന നടത്തി

Image result for kerala police hatകുമ്പള:കുമ്പളയിലെ  ഫ്‌ളാറ്റിൽ  പെണ്‍വാണിഭം നടക്കുന്നതായുള്ള  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ   പൊലീസ് പരിശോധന നടത്തി.  കഴിഞ്ഞ ദിവസം  രാത്രി കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസനും സംഘവുമാണ് പരിശോധന നടത്തിയത്. പെണ്‍വാണിഭക്കേസിൽ   നേരത്തെ കാഞ്ഞങ്ങാട്ട് അറസ്റ്റിലായ ഒരു സംഘമാണ് കുമ്പളയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad