Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ ബൈക്കിൽ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Related imageഉപ്പള:(www.evisionnews.co)ഉപ്പളയിൽ ബൈക്കിൽ കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ആരിക്കാടി കടവത്തെ മുഹമ്മദലി (27), റഫീഖ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് അപകടം. മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad