Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റിക്ക് ഹരിതാഭിവാദ്യങ്ങളുമായി ബഹ്റൈൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി


ബഹ്റൈൻ:(www.evisionnews.co) പുതുതായി തിരഞ്ഞെടുക്കപ്പെട്ട  കാസർകോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് ബഹ്റൈൻ കെ എം സി സി കാസർകോട്  ജില്ലാ കമ്മിറ്റി  ഹരിതാഭിവാദ്യങ്ങൾ നേർന്നു. ജില്ലാ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ പുതിയ കമ്മിറ്റിക്ക്  കഴിയട്ടെയെന്ന്  പ്രസിഡന്റ്  സലീം തളങ്കര  ആശംസിച്ചു.  മുസ്തഫ കാഞ്ഞങ്ങാട് , കുഞ്ഞാമു  ബെദിര, അഷ്‌റഫ് മഞ്ചേശ്വരം, റഫീഖ് കേംബസ്, എൻ എം ഖാലിദ്, ഹസൻ ചിത്താരി, കാദർ മൂല, ഇബ്രാഹിം ചാല, സകരിയ പാത്തൂർ, എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ  നേർന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad