Type Here to Get Search Results !

Bottom Ad

വിദ്യാനഗറിൽ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി യുവാവിനെ ഇരുമ്പ്‌ വടി കൊണ്ട് മര്‍ദ്ദിച്ചു

Image result for മര്‍ദ്ദിച്ചുകാസര്‍കോട്: (www.evisionnews.co)ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി യുവാവിനെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചു. വിദ്യാനഗര്‍ സുലൈമാന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുനേഷി(35)നാണ് മര്‍ദ്ദനമേറ്റത്. സുനേഷിന്റെ പരാതിയില്‍ അനിത് മേനത്തിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad