Type Here to Get Search Results !

Bottom Ad

ആസ്‌ക് ഫാമിലി മീറ്റ് ഡിസംബർ 8ന്




ആലംപാടി:ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് (ആസ്‌ക് ആലംപാടി ) ക്ലബ്ബിന്റെ 30വാർഷികത്തോട് അനുബന്ധിച്ച് ആസ്‌ക് ഫാമിലി മീറ്റ് ഡിസംബർ 8 ന് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആലംപാടി മുണ്ടോട് വിൻടെച്ച് ക്ലബ്‌ ഹൗസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad