Type Here to Get Search Results !

Bottom Ad

ചെട്ടുംകുഴി സ്വദേശിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസ്;മുഖ്യപ്രതി അറസ്റ്റിൽ

Image result for arrestedവിദ്യാനഗര്‍:(www.evisionnews.co)ചെട്ടുംകുഴി സ്വദേശിയെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുവാൻ  ശ്രമിച്ച കേസിൽ  മുഖ്യപ്രതി അറസ്റ്റിൽ.  കേസിലെ മുഖ്യപ്രതിയെ വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയിലെ കൊയിലാണ്ടി സിദ്ദീഖ് എന്ന അബൂബക്കര്‍ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ചെട്ടുംകുഴി പള്ളിക്ക് സമീപത്ത് വെച്ചാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21ന് നടന്ന ഹര്‍ത്താലിനിടയിലാണ് വിവാഹം ക്ഷണിക്കാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ  ചെട്ടുംകുഴി ചെട്ടുംകുഴിയിലെ ഗണേശന്റെ മകന്‍ സുധാകര(29) ന് നേരെ അക്രമം ഉണ്ടായത്. 

Post a Comment

0 Comments

Top Post Ad

Below Post Ad