Type Here to Get Search Results !

Bottom Ad

മഡ്ക്ക:നീര്‍ച്ചാലിൽ രണ്ടുപേര്‍ അറസ്റ്റില്‍

Image result for arrestedബദിയടുക്ക: (www.evisionnews.co)നീര്‍ച്ചാല്‍ ടൗണില്‍ മഡ്ക്ക ചൂതാട്ടത്തിലേ ര്‍പ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലടുക്കയിലെ കൃഷ്ണ (40), എതിര്‍ത്തോടിലെ ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ചൂതാട്ടത്തിനായി സ്വരൂപിച്ച 730 രൂപ കണ്ടെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad