Type Here to Get Search Results !

Bottom Ad

11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 65 കാരൻ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.co)11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ  65 കാരന്‍ അറസ്റ്റില്‍. കാസര്‍കോട് സുനാമി കോളനിയിലെ കെ. ശങ്കരനാണ് അറസ്റ്റിലായത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11 കാരിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്. ഒക്‌ടോബര്‍ 25നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad