Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി മിയാപ്പദവ് സ്വദേശി അറസ്റ്റിൽ

Image result for arrestedകുമ്പള:(www.evisionnews.co)കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി മിയാപ്പദവ് സ്വദേശി അറസ്റ്റിൽ. രണ്ടര ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്ധ്യം  കുമ്പള എക്‌സൈസ് സംഘം ഇയാളിൽ നിന്നും പിടികൂടി . മിയാപ്പദവ് ചിഗുര്‍പാതയിലെ കുട്ടപ്പ എന്ന ഐത്ത(50)യാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് വില്‍പ്പനക്ക് കൊണ്ടുപോകുമ്പോള്‍ ചിഗുര്‍പാതയില്‍ വെച്ചാണ് മദ്യവുമായി ഐത്തയെ പിടിച്ചത്. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments

Top Post Ad

Below Post Ad