Type Here to Get Search Results !

Bottom Ad

ആം ആദ്മി പാര്‍ട്ടിക്ക് 30 കോടി രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്

Image result for aam aadmi partyആം ആദ്മി പാര്‍ട്ടിക്ക് നികുതി വകുപ്പി​ന്റെ നോട്ടീസ്​. 30 കോടി രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നല്‍കിയിരുക്കുന്നത്​. ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട്​ ആവശ്യപ്പെട്ടുണ്ട്.
എ.എ.പി സ്വീകരിച്ച സംഭാവനയില്‍ വൈരുദ്യം കണ്ടെത്തിയതിന്​ തുടര്‍ന്നാണ്​ നടപടി. അഞ്ചാം വാര്‍ഷിക ആഘോഷിച്ചതിന്​ പിന്നാലെയാണ്​ നികുതി വകുപ്പ്​ ഇതുസംബന്ധിച്ച്‌​ കെജ്​രിവാളിന് നോട്ടീസ്​ നല്‍കിയിരിക്കുന്നത്​. അതേ സമയം, പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന്​ തുരങ്കം വെക്കാനാണ്​ നികുതി വകുപ്പി​ന്റെ നടപടിയെന്ന്​ കെജ്​രിവാള്‍ ആരോപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad