Type Here to Get Search Results !

Bottom Ad

ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു


പരവനടുക്കം (www.evisionnews.co): ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌പോര്‍ട്‌സ് മീറ്റ് പരവനടുക്കം അഞ്ചങ്ങാടി മിനി സ്റ്റേഡിയത്തില്‍ നടന്നു. പ്രിന്‍സിപ്പല്‍ കെ.പി ഖലീല്‍ റഹ്മാന്‍ നദ്വി മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. സിറാജുദ്ധീന്‍, എംപി മുഹമ്മദ്, നാഫിഹ്, മെഹ്ബൂബ്, അഷ്റഫ് അലി, ഷംസുദ്ധീന്‍ ചിറാക്കല്‍, ഇസ്മായില്‍ പള്ളിക്കര, എന്‍.പി അബ്ദുല്‍ ലത്തീഫ്, ഷാക്കിബ് ഖാന്‍ പങ്കെടുത്തു.


Keywords: Kasaragod, news, aliya, academy, sports

Post a Comment

0 Comments

Top Post Ad

Below Post Ad