Type Here to Get Search Results !

Bottom Ad

ആൽഫ പാലിയേറ്റിവ് കെയറിന് പുതിയ ഭാരവാഹികൾ


നായന്മാർമൂല ;കേരളത്തിലെ പ്രഗൽഭ ആതുര മേഖലയായ ആൽഫാ പാലിയേറ്റീവ് കെയർ നായന്മാർമൂല സെന്ററിന്റെ പുതിയ ഭാരവാഹികളായി.പി.ബി.അബദുൽ സലാമിനെ പ്രസിഡന്റായും,ഖാദർ അറഫയെ സെക്രട്ടറിയായും, എൻ.എ. താഹിറിനെ ഫൈനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി  ഖാദർ പാലോത്ത്, ആനി എന്നിവരെയും,   ജോയിന്റ് സെക്രട്ടറിമാരായി അഷ്റഫ് സൽമാൻ, ഹാരിസ് സഹാറ,എന്നിവരെയും തിരഞ്ഞെടുത്തു. . കമ്മിറ്റി ഭാരവാഹികളായി നാൽപതംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും നിലവിൽവന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad