Type Here to Get Search Results !

Bottom Ad

എ.കെ അബ്ദുല്‍ ഖാദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു


പൊവ്വല്‍ (www.evisionnews.co): നിര്‍ധന കുടുംബങ്ങള്‍ക്ക് പൊവ്വല്‍ എ.കെ അബ്ദുല്‍ ഖാദര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി മാസംതോറും നല്‍കുന്ന പെന്‍ഷന്‍ പദ്ധതി പൊവ്വല്‍ ജമാഅത്ത് ഖത്തീബ് പൊന്‍മല അബ്ദുല്‍ അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മൊട്ട അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എ.കെ യൂസുഫ്, പി. ഹസൈനാര്‍, എം. അബ്ദുല്ല കുഞ്ഞി ഹാജി, മൊട്ട അബ്ദുല്ലക്കുഞ്ഞി, ഹമീദ് കരമൂല, ഷാഫി ചാല്‍ക്കര, അന്‍സാരി, യാസര്‍ അറഫാത്ത് പ്രസംഗിച്ചു.


Keywords: Kasaragod, news, ak, charitable, trust, pension

Post a Comment

0 Comments

Top Post Ad

Below Post Ad