Type Here to Get Search Results !

Bottom Ad

എ.കെ. ആന്‍റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image result for a k antonyന്യൂഡല്‍ഹി:(www.evisionnews.co) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ആര്‍.എം.എം.എല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്‍റണി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad