Type Here to Get Search Results !

Bottom Ad

കുന്നില്‍ സി.എച്ച് വായനശാലയില്‍ ആധാര്‍- മൊബൈല്‍ ലിങ്കിംഗ് ക്യാമ്പ് നടത്തി


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊബൈല്‍ ഡീലേര്‍സ് ജില്ലാ അസോസിയേഷന്റെ സഹകരണത്തോടെ കുന്നില്‍ സി.എച്ച് സ്മാരക വായനശാലയില്‍ ആധാര്‍- മൊബൈല്‍ നമ്പര്‍ ലിങ്കിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മൊബൈല്‍ ഡീലേര്‍സ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് നാല്‍ത്തടുക്ക ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് ഹനീഫ് സെല്‍കിംഗ്, കെ.ബി അഷ്‌റഫ്, അംസു മേനത്ത്, എം.എ നജീബ്, കെ.ബി ഷരീഫ്, നൗഷാദ്, മാഹിന്‍ പ്രിയ, നാരായണന്‍, ജാഫര്‍ കമ്പാര്‍, ബി.എം.എ ഖാദര്‍, സാദിഖ്, എ.ആര്‍ ഷാഫി, ജനാര്‍ദ്ദനന്‍, റിഷാദ്, സാബിര്‍ സംബന്ധിച്ചു.


Keywords: Kasaragod, news, kunnil, ch, vayanashaalayil

Post a Comment

0 Comments

Top Post Ad

Below Post Ad