Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു;ഒരാൾക്ക് പരിക്ക്‌

Image result for accidentകാഞ്ഞങ്ങാട്‌: (www.evisionnews.co)ലോറിയും കാറും ഗുഡ്‌സ്‌ ഓട്ടോയും കൂട്ടിയിടിച്ച്‌ ഗുഡ്‌സ്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌. ഇന്നു രാവിലെ 10.30ന്‌ ചെറുവത്തൂര്‍ -നീലേശ്വരം ദേശീയ പാതയിലെ പാലത്തിനു മുകളിലാണ്‌ അപകടം. തമിഴ്‌നാട്‌ സ്വദേശി മേല്‍രാജി (20)നാണ്‌ ഗുരുതര പരിക്കേറ്റത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad