Type Here to Get Search Results !

Bottom Ad

അതിഞ്ഞാൽ മഹല്ല് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ ജനപ്രതിനിധികൾക്ക് അബുദാബിയിൽ സ്വീകരണം നൽകി


അബുദാബി :(www.evisionnews.co) നംവബർ മൂന്നിന് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കുന്ന മൂന്നാമത് അതിഞ്ഞാൽ മഹല്ല് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ അജാനൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽ കരീം , ഹമീദ് ചേരക്കാടത്ത്  തെക്കേപുറം ജമാഅത്ത് അബുദാബി കമ്മിറ്റി പ്രസിഡന്റ് പിഎം ഹസൈനാർ എന്നിവരെ മഹല്ല് സംഗമ കമ്മിറ്റി കൺവീനർ പിഎം ഫാറൂഖ് , ഏർ പുല്ലൂർ ,  കുഞ്ഞാമദ് ഓതുന്നിടത്ത് എന്നിവർ ചേർന്ന് അബുദാബി ഏർപോർട്ടിൽ സ്വീകരിച്ചു. മഹല്ല് സംഗമ വേദിയിൽ പ്രമുഖ വ്യക്തിത്വങ്ങളെയും സംഘടനകളെയും ആദരിക്കൽ , മഹല്ല് നിവാസികളുടെ വിവിധ കലാ പരിപാടികൾ എന്നിവക്ക് പുറമെ രിഫാഇയ ദഫ്മുട്ട് കോൽക്കളി സംഘം അവതരിപ്പിക്കുന്ന ഇശൽനൈറ്റും അരങ്ങേറും.

Post a Comment

0 Comments

Top Post Ad

Below Post Ad