Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കുഴഞ്ഞു വീണ് മരിച്ചു


ചട്ടഞ്ചാല്‍; (www.evisionnews.co) ചട്ടഞ്ചാല്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്ന അഭിനേന്ദ്രന്‍ മാഷ് മരണപ്പെട്ടു. പ്രഭാത നടത്തിനിടെ മാഷ് കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയാണ് അഭിനേന്ദ്രന്‍ മാഷ്. 2014 ല്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം വിരമിച്ച ശേഷവും നടന്നുകൊണ്ട് തന്നെയാണ് തന്റെ പയ്യന്നൂരിലുള്ള വീട്ടിലേക്ക് പോയത്.

Post a Comment

0 Comments

Top Post Ad

Below Post Ad