Type Here to Get Search Results !

Bottom Ad

ഉദുമ കൊറമ്പന്‍ വളപ്പില്‍ സരോജിനി നിര്യതയായി

ഉദുമ: (www.evisionnews.co)കൊറമ്പന്‍ വളപ്പില്‍ പരേതരായ കൊട്ടന്‍ ചോയിച്ചി ദമ്പതികളുടെ മകള്‍ സരോജിനി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊറഗന്‍. മക്കള്‍: ജനാര്‍ദ്ദനന്‍, നാരായണി, പുഷ്പലത, ഓമന. മരുമക്കള്‍: പരേതരായ മനോഹരന്‍, ദാസന്‍, വിജയന്‍. സഹോദരങ്ങള്‍: വെള്ളച്ചി, അമ്മുജാക്ഷി, കുമാരന്‍, വിശാലാക്ഷന്‍, ലളിത, പരേതരായ ബാലകൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍. ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ തമ്പാന്‍, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി, അമ്പാടി വിശാലാക്ഷന്‍, പി.വി.ഗോപാലന്‍, മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, വാസുമാങ്ങാട്, രജേഷ് പള്ളിക്കര തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad